തൃശൂർ പൂരം വെടിക്കെട്ട് നാളെ
 
തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നാളെ നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകീട്ട് 6.30ന് നടത്തും. 

നേരത്തെ മഴയെത്തുടർന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു. ഞായറാഴ്ച നടത്താനായിരുന്നു ആ​ദ്യം തീരുമാനിച്ചിരുന്നത്. 
Previous Post Next Post