ശ്രദ്ധിക്കുക ..കോട്ടയം ഇല്ലിക്കലിൽ ജൂൺ 13 മുതൽ 15 വരെ ഗതാഗത നിയന്ത്രണം




കോട്ടയം : ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിൻ്റെ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള  ജോലികൾ നടത്തുന്നതിനാൽ ജൂൺ 13 ,14 ,15 തീയതികളിൽ (തിങ്കൾ ,ചൊവ്വ ,ബുധൻ ) ഇതു വഴി ഇരുചക്രം  ഉൾപ്പെടെ വാഹനങ്ങൾ കടത്തിവിടുന്നതല്ലന്ന് .തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Previous Post Next Post