പ്രവാസികളുടെ പക്കൽ നിന്നും 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി


മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ പക്കൽ നിന്നും 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി. അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിലെ പ്രവാസികളുടെ താമസ സ്ഥലത്ത് നിന്നാണ് നിരോധിത സിഗരറ്റുകൾ പിടികൂടിയത്. ഒമാന്‍ കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ പക്കൽ നിന്നും 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി. അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിലെ പ്രവാസികളുടെ താമസ സ്ഥലത്ത് നിന്നാണ് നിരോധിത സിഗരറ്റുകൾ പിടികൂടിയത്. ഒമാന്‍ കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്.

أحدث أقدم