ദുബൈ: യുഎഇയിൽ ചൂട് കൂടുന്നു. താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തി. ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അല്‍ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ഞായറാഴ്ച 50 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ഹ്യുമിഡിറ്റി 100 ശതമാനമാകും. അതേസമയം, അബൂദബിയെ അപേക്ഷിച്ച് ദുബൈയില്‍ ചൂട് കുറവാണ്.
യുഎഇയിൽ ചൂട് കൂടുന്നു; താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്
jibin
0
Tags
Top Stories