നവജാത ശിശുവിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല എന്ന് റിപ്പോർട്ട്‌



കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മാലിന്യത്തിൽ നവജാതശിശുവിനെ കണ്ടെന്ന സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറി. 
മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്
Previous Post Next Post