ഖത്തറിലേക്ക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ


ദോഹ: ഖത്തറിലേക്ക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ. കസ്റ്റംസ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 20667 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. അറസ്റ്റ് ചെയ്ത സ്ത്രീയെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി. ദോഹ: ഖത്തറിലേക്ക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ. കസ്റ്റംസ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 20667 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. അറസ്റ്റ് ചെയ്ത സ്ത്രീയെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി. 

Previous Post Next Post