ലാൽജോസ് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം ആയിരുന്നു. ഈ സിനിമയിൽ മൂന്നു നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. ലഭിച്ച കഥാപാത്രം വളരെ മികവോടെ തന്നെ അനുശ്രീ ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.