✒️ രതീഷ് പുളിക്കൽ
മലപ്പുറം : തിരൂർ പടിഞ്ഞാറേക്കര അഴിമുഖത്താണ് സംഭവം
മത്സൃത്തൊഴിലാളികളെ അഴിമുഖത്ത്, എത്തിച്ച ബസ്സാണ് അപകടത്തിൽ പ്പെട്ടത് ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ,ഇന്ന് പുലർച്ചെയായിരുന്നു സംഭവം തൊഴിലാളികളെ അഴിമുഖത്ത് ഇറക്കിയ ശേഷം വണ്ടി തിരിച്ചപ്പോഴായിരുന്നു സംഭവം താനൂർ സ്വദേശിയുടെതാണ് ബസ്സ്