HomeKerala എം സി റോഡിൽ ഡിവൈഡറില്‍ ഇടിച്ച് ഓട്ടോറിക്ഷ കീഴ്മേല്‍ മറിഞ്ഞു Guruji June 09, 2022 0 ചെങ്ങന്നൂർ : എം.സി റോഡില്‍ മുണ്ടന്‍കാവില്‍ അപകടം. ഡിവൈഡറില്‍ ഇടിച്ച് ഓട്ടോറിക്ഷാ കീഴ്മേല്‍ മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു.കുറിച്ചി സ്വദേശിയുടെ കേരള ഫുഡ് കോര്‍ട്ട് എന്ന ഓട്ടോറിക്ഷയാണ് രാത്രി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞത്.