പ്രതിപക്ഷ പ്രതിഷേധം; നിയമസഭ നിർത്തിവെച്ചു; മാധ്യമങ്ങൾക്ക് നിയന്ത്രണം നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു



തിരുവനന്തപുരം.: നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍  നടപടികള്‍ വേഗത്തിലാക്കി .സഭ ഇന്നത്തേക്ക് പിരിഞ്ഞു. 
നിയമസഭക്ക് പുറത്ത് പ്രതിപക്ഷം പത്രസമ്മേളനം നടത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മന്ത്രിമാർ വരെ വിളിച്ചു സഭയിൽ ആസൂത്രിത സംഘർഷത്തിന് ശ്രമമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു 


Previous Post Next Post