റോഡ് ഇടിഞ്ഞു; നോക്കി നിൽക്കെ കുളത്തിലേക്ക് മറിഞ്ഞ് ലോറി


തിരുവനന്തപുരം: ധനുവച്ചപുരത്ത് റോഡ് ഇടിഞ്ഞ് ലോറി കുളത്തിലേക്ക് മറിഞ്ഞു. ടാര്‍ മിക്സിങിനുള്ള ലോഡുമായി വന്ന ലോറിയാണ്, റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് കുളത്തിലേക്ക് വീണത്. ഡ്രൈവര്‍ അപകടത്തില്‍പ്പെട്ടെങ്കിലും കാര്യമായ പരുക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു._
Previous Post Next Post