45കാരൻ കഴുത്തറുത്ത നിലയിൽ കണ്ടെത്തിമരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ നാൽപ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ്  ചൂരക്കാട് സ്വദേശിയെ ജോൺ (45) ആണ് മരിച്ചത്.
മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പൊഴിയൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
أحدث أقدم