അഷ്ടമിരോഹിണി ദിനത്തില്‍ അമ്പാടിയാകാന്‍ സിഗപ്പൂരും


സിഗപ്പൂർഃ അഷ്ടമിരോഹിണി ദിനത്തില്‍ ‍ സനാതന ധര്‍മ്മത്തിന്‍റെ  പൊരുള്‍ കുട്ടികൾക്കും മനസ്സിലാക്കുവാനും  ജീവിതലക്ഷ്യങ്ങള്‍ സഫലമാക്കുവാനും   ജന്മാഷ്ടമി ദിനത്തില്‍ രാധാ കൃഷ്ണ കുചേലന്മാരോടൊപ്പം അമ്പാടിയാകാൻ സിഗപ്പൂരും . ആദിശങ്കര പരിവാർ മിലന്റെ ആഭിമുഖ്യത്തിൽ ഈഷൂണ്‍ ബാലസുബ്രമണ്യ ക്ഷേത്രാങ്കണത്തില്‍ ഓഗസ്റ്റ് 18 ന് വൈകുന്നേരം 7മണിക്ക് ശോഭായാത്ര നടക്കുന്നു. ഈ ശോഭയാത്രയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.  വേദിഃ  ഹോളി ട്രീ ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം. 10 യിഷുൻ ഇൻഡസ്ട്രിയൽ പാർക്ക് എ, സിംഗപ്പൂർ 768772

أحدث أقدم