ചങ്ങനാശേരിയിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന കൊപ്രാ കടയ്ക്ക് തീപിടിച്ചു !

ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആണ് സംഭവം.. മതിച്ചി പാറയില്‍ ദേവസ്യയുടെ കടയിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീയണച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നാളെ ഉദ്ഘാടനം നടത്താനിരുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. കൊപ്ര ഉണക്കുന്നതിന് വേണ്ടി കൂട്ടിയ തീയില്‍ നിന്ന് തീ പടരുകയായിരുന്നു.
Previous Post Next Post