ഓട്ടോറിക്ഷകൾ പൂട്ടുപൊളിച്ച് മോഷ്ടിക്കുന്ന സംഘം പിടിയിൽ….



തിരുവനന്തപുരം: വീട്ടുപരിസരത്തെ റോഡുകളിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ ലോക്കുകൾ പൊട്ടിച്ചശേഷം കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെയും സഹായിയേയും പിടികൂടി വലിയതുറ പോലീസ്. പേരൂർക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനൻ (30) ഇയാളുടെ സഹായിയായ ആൽവിൻ മാത്യു (33) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്

Previous Post Next Post