യുഎഇ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് എയര്‍ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തത്. 330 ദിര്‍ഹമാക്കിയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. വര്‍ദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടില്‍ പോകാനാകാതെ വിഷമിക്കുന്നവര്‍ക്ക് തീരുമാനം ഏറെ ആശ്വാസകരമാണ്. ഓഗസ്റ്റ് 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്
