തൃശൂരിൽ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു


തൃശൂർ: മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടുപേർ മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22), വെണ്ണാട്ടുപറമ്പിൽ സാന്‍റോ(22) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീണാണ് അപകടമെന്നാണ് റിപ്പോർട്ട്.

أحدث أقدم