സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു.
സ്‌റ്റേഷനില്‍ നായയുമായി എത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെയാണ് ചവിട്ടി വീഴ്ത്തിയത്. ‘അമേരിക്കന്‍ ബുള്ളി’ എന്ന വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ സ്‌റ്റേഷനില്‍ എത്തിയത്. പൊലീസ് സ്‌റ്റേഷന്റെ ഗേറ്റില്‍ വാഹനവുമിടിപ്പിച്ചു.