മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നില്‍ കൊണ്ടുവന്നുവെച്ചു


പ്രതീകാത്മക ചിത്രം
 

ആലപ്പുഴ: ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചുകൊണ്ടുവന്ന് വീടിന് മുന്നില്‍ കൊണ്ടുവെച്ചു. 

ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപമാണ് സംഭവം. ഇയാളുടെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഇലവകുളങ്ങര കിഴക്കാണ് ട്രാക്കില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.


Previous Post Next Post