പ്രണയനൈരാശ്യം നടുറോഡിൽ പെൺകുട്ടിയെ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം സംഭവം വൈകിട്ട് 6 മണിയോട് കൂടി

തൃശ്ശൂർ എം ജി റോഡിൽ പെൺകുട്ടിയെ കഴുത്തറത്തു കൊല്ലാൻ ശ്രമം.
ഷേവിംഗ് ബ്ലേഡ് കൊണ്ട് കഴുത്തു മുറിക്കാനായിരുന്നു ശ്രമം.
പരിക്ക് ഗുരുതരമല്ല.
പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
പ്രണയ നൈരാശ്യമാണ് കൊലപാതകശ്രമത്തിന് കാരണം.
വൈകീട്ട് 6 മണിയോടെയായിരുന്നു ആക്രമണം.
പെൺകുട്ടിയുടെ കഴുത്തിനും പുറത്തും മുറിവേറ്റിട്ടുണ്ട്.
Previous Post Next Post