ഡ്രൈവർ ഉറങ്ങിപ്പോയി:കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചനിന്നു : യാത്രികർ തോട്ടിൽ വീഴാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്






പാമ്പാടി : 
 തിരുവോണ ദിനത്തിൽ പാലായിൽ ഒഴിവായത് വൻദുരന്തം.  പുലിയന്നൂർ കാണിക്ക വഞ്ചി ജംഗ്ഷനിലാണ് കാർ അപകടത്തിൽപെട്ടത്. 

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ മതിലിൽ ഇടിച്ച് നിന്നതിനാൽ തോട്ടിൽ വീഴാതെ രക്ഷപ്പെട്ടു. തിരുവോണസദ്യ പാഴ്സൽ വിതരണത്തിനായി പോയ കാറാണ് ഡ്രൈവർ ഉറങ്ങിപ്പോയിനെ തുടർന്ന് അപകടത്തിൽപെട്ടത്. 

ബൈപ്പാസ് റോഡിൽ നിന്നും വാഹനങ്ങൾ ഏറ്റുമാനൂർ റോ ഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിലായിരുന്നു അപകടം.
أحدث أقدم