സിംഗപ്പൂർ ശ്രീനാരായണ മിഷനിൽ ഓണാഘോഷവും ചതയദിനാഘോഷവും


സന്ദീപ് എം സോമൻ 
സിംഗപ്പൂർ ഃ* ശ്രീനാരായണ മിഷനിൽ ഓണാഘോഷവും ചതയദിനാഘോഷവും*  സെപ്റ്റംബർ 10 ,11 തീയതികളിൽ നടത്തുന്നു.
കോവിഡിന് ശേഷമുള്ള ആദ്യചതയദിനാഘോഷം ഇത്തവണ 901 യിഷുൻ റിംഗ് റോഡിലുള്ള നേവൽ ബേസ് സെക്കണ്ടറി സ്കൂളിൽ ആണ് നടത്തപ്പെടുന്നത് 
മുൻ വർഷങ്ങളിലെ പോലെ  വിവിധകലാപരിപാടികൾ ചതയം സദ്യ എന്നിവ ഉണ്ട്.

ക്ഷണത്തിലൂടെ പ്രവേശനം ക്ഷണം ലഭച്ചവർക്കാണ്  മുൻഗണന. പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം എന്നാൽ പരിമിതിമൂലം നേരത്തെ രജിസ്റ്റർ ചെയ്യണ്ടതുണ്ട്.
أحدث أقدم