തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടേ ഉറങ്ങാൻ ആണ് പോകുന്നത്, എന്നോട് ആര് ചോദിക്കാനുണ്ട് ! വീണ്ടും K S R T C കണ്ടക്ടററുടെ പൂരപ്പാട്ട് ! യാത്രക്കാരോട് കെ എസ്സ് ആർ ടി സി ജീവനക്കാർ മോശമായി പെരുമാറി ദൃശ്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു


ചിറയൻകീഴ്:തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടേ ഉറങ്ങാൻ ആണ് പോകുന്നത്, എന്നോട് ആര് ചോദിക്കാനുണ്ട്..." പറയാനറക്കുന്ന  വാക്കുകളുമായി അമ്മയുടെ പ്രായമുള്ള യാത്രക്കാരിയോട് തെറി അഭിഷേകം നടത്തി വനിതാ കണ്ടക്ടർ.വിവാദത്തിൽ.ചിറയിൻകീഴ് താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം. ങ്ങൾ പാമ്പാടിക്കാൻ ന്യൂസ് ഫേസ് ബുക്ക് പേജിൽ കാണാം 👇

أحدث أقدم