എറണാകുളം ജില്ലയിൽ മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്.


എറണാകുളം: എറണാകുളം ജില്ലയിൽ ബുധനാഴ്ച 16th നവംബർ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പണിമുടക്ക്. ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പോലീസും മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജില്ലാ ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.


Previous Post Next Post