തിരുവനന്തപുരം: സഹകരണ സംഘത്തിലെ നിയമനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദേശം നൽകിയ കത്ത് പുറത്ത്. തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിലെ നിയമനത്തിനാണ് ആനാവൂർ കത്തെഴുതിയത്. 2021 ജൂലൈ മാസത്തിലെഴുതിയ കത്തിന്റെ പകർപ്പാണ് പുറത്ത് വന്നത്. സഹകരണ രജിസ്ട്രാർ നിശ്ചയിച്ച ഏജൻസി വഴി പരീക്ഷ നടത്തി നിയമനം നടത്തണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ആനാവൂർ നിയമനത്തിന് നിർദേശം നൽകിയത്.
സഹകരണ സംഘത്തിലെ നിയമനത്തിനായി ശുപാർശ.. ആനാവൂർ നാഗപ്പന്റെ കത്ത് പുറത്ത്
ജോവാൻ മധുമല
0