ബ്രിട്ടനില്‍ വൈക്കം സ്വദേശിയായ നഴ്‌സും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍*

 

 ലണ്ടന്‍ : കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. 
കണ്ണൂർ സ്വദേശിയായ ഭർ‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലും ആറും വയസാണ് കുട്ടികള്‍ക്ക് പ്രായം. 

കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലേക്ക് എത്തിയത്.
Previous Post Next Post