ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു

 പിറവം : അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ: മിനി (52) ആണ് മരിച്ചത്. 

ഏറെക്കാലമായി ഹൂസ്റ്റണിലാണ് ഇവർ കുടുംബമായി താമസം. ഫിസിഷ്യൻ എന്നതിനൊപ്പം നർത്തകി, മോഡൽ, വ്ളോഗർ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.

ഡോക്ടർ മിനി ഓടിച്ചിരുന്ന കാറിൽ ബൈക്കിടിച്ചു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.

Previous Post Next Post