മണർകാട്ട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം


കോട്ടയം : മണർകാട് കവലയിൽ ബസിൽ കാറിടിച്ച് അപകടം 
മണർകാടുകവലയിൽ കുരിശുപള്ളിക്കുസമീപമാണ് അപകടം ഉണ്ടായത് 
 ഈഭഗത്ത് വൺവേ ആണ്  പാലാ ഭാഗത്തേയ്ക്കും കോട്ടയം ഭാഗത്തേയ്ക്കും വാഹനം തിരിയുമ്പോൾ  ആണ് അപകടം ഉണ്ടായത് 
 വാഹനങ്ങളുടെ  അമിതവേഗത മൂലം   ഈ സ്ഥലത്ത് അപകടം പതിവാണ് 
യാത്രകർക്ക് പരുക്കുകൾ ഇല്ല. പാർക്ക് ചെയ്തിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം.

.
Previous Post Next Post