കോട്ടയം : മണർകാട് കവലയിൽ ബസിൽ കാറിടിച്ച് അപകടം
മണർകാടുകവലയിൽ കുരിശുപള്ളിക്കുസമീപമാണ് അപകടം ഉണ്ടായത്
ഈഭഗത്ത് വൺവേ ആണ് പാലാ ഭാഗത്തേയ്ക്കും കോട്ടയം ഭാഗത്തേയ്ക്കും വാഹനം തിരിയുമ്പോൾ ആണ് അപകടം ഉണ്ടായത്
വാഹനങ്ങളുടെ അമിതവേഗത മൂലം ഈ സ്ഥലത്ത് അപകടം പതിവാണ്
യാത്രകർക്ക് പരുക്കുകൾ ഇല്ല. പാർക്ക് ചെയ്തിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം.