മല്ലപ്പള്ളിക്ക് സമീപം ട്രാവലറും കാറും കൂട്ടി ഇടിച്ച് അപകടം

മല്ലപ്പള്ളി : മല്ലപ്പള്ളിക്ക് സമീപം മങ്കുഴിപ്പടിക്കൽ  ട്രാവലറും കാറും കൂട്ടി ഇടിച്ച് അപകടം  വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറിൽ എതിർദിശയിൽ വന്ന വാഗണർ ഇടിക്കുകയായിരുന്നു ആർക്കും പരുക്കില്ല ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു അപകടം കീഴ് വായ്പ്പൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
أحدث أقدم