കോട്ടയം : ലിറ്റിൽ ഫ്ളവർ
ഹോസ്പിറ്റൽ അങ്കമാലി , ഹെൽപ്പ്ഏജ് ഇന്ത്യ,ഏഷ്യനെറ്റ്' എന്നിവരുടെ ആഭിമുഖ്യത്തിൽ INOHRP (Indira National Organization For Human Rights Protection)പാമ്പാടി വെള്ളൂർ യൂണിറ്റ്സംഘടിപ്പിക്കുന്നസൗജന്യനേത്ര
പരിശോധനയും *തിമിര ശസ്ത്രക്രിയയുo
2023 ജനുവരി 22 ഞായർ
വെള്ളൂർ പബ്ലിക്ക് ലൈബ്രറി
ആഡിറ്റോറിയത്തിൽ
രജിസ്ട്രേഷൻ സമയം രാവിലെ 7.30മുതൽ ഉച്ചയ്ക്ക് 12മണി വരെ*
മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ:8590060430,9036821102