പാമ്പാടി :ഫെബ്രുവരി 28 ന് സർക്കാരിന്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെയും , ബഡ്ജറ്റിലെ നികുതി വർദ്ധനവിനെതിരെയും സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ മുന്നോടിയായുള്ള വാഹന പ്രചരണ ജാഥ ഇന്ന് 2.30 ന് പാമ്പാടിയിൽ എത്തിചേരുന്നതും
കോട്ടയം ജില്ലാ കമ്മറ്റി നേതൃത്വം കൊടുക്കുന്ന വാഹന പ്രചരണ ജാഥക്ക് പാമ്പാടി ബസ് സ്റ്റാൻഡിന് എതിർവശം കടുവും ഭാഗം കോംപ്ലക്സിനു മുൻ ഭാഗത്ത് സ്വീകരണം നൽകുമെന്നും പ്രസിഡന്റ് ഷാജി പി. മാത്യു ,
ജനറൽ സെക്രട്ടറി കുര്യൻ സഖറിയ ,
ട്രഷറാർശ്രീകാന്ത് കെ. പിള്ള എന്നിവർ അറിയിച്ചു