പാമ്പാടി പതിനൊന്നാം മൈൽ വളവിൽ കാർ നിയന്ത്രണം വിട്ട് അപകടം യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു അപകടത്തിൽപ്പെട്ടത് കൊടുങ്ങൂർ സ്വദേശിയയായ അഭിഭാഷകൻ ഓടിച്ച വാഹനം

✍️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി പതിനൊന്നാം മൈൽ വളവിൽ കാർ നിയന്ത്രണം വിട്ട് അപകടം യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു  കൊടുങ്ങൂർ സ്വദേശിയും അഭിഭാഷകനുമായ P സുരേന്ദ്രൻ്റെ കാർ ആണ് അപകടത്തിൽ പെട്ടത് കാറിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു
സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണിത് റോഡിന് ഇരുവശവും കാട്കയറി വാഹനയാത്രകരുടെ കാഴ്ച്ച മറക്കുന്നു ഇതാണ് അപകടത്തിൻ്റെ വില്ലൻ ഒപ്പം വലിയ വളവും അപകടത്തിന് ആഘാതം കൂട്ടുന്നു ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടിയായിരുന്നു അപകടം
أحدث أقدم