നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിക്കുള്ളിൽ തീപ്പൊള്ളലേറ്റ്
മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.