പാമ്പാടിയിൽ കാളചന്തയിൽ പ്രവർത്തിക്കുന്ന ശ്രീ ശരവണ ഭവൻ ഹോട്ടലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലേയ്ക്ക് ഒഴുക്കുന്നു ,നടപടി എടുക്കാതെ അധികാരികൾ

✍️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിൽ കാളചന്തയിൽ പ്രവർത്തിക്കുന്ന ശ്രീ ശരവണ ഭവൻ ഹോട്ടലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലേയ്ക്ക് ഒഴുക്കുന്നു എന്ന് നാട്ടുകാരുടെ ആരോപണം  മാലിന്യം മൂലം തൊട്ടടുത്ത വീടുകളിലെ കിണറുകളിൽ ജലം ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഹോട്ടലിൽ നിന്നും P V C പൈപ്പ് ഉപയോഗിച്ച് രണ്ട് സ്ഥലത്തു നിന്നാണ് നിയമം കാറ്റിൽ പറത്തി മാലിന്യം ഒഴുക്കുന്നത് ഇതിൻ്റെ ദൃശ്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു നാട്ടുകാർ കുളിക്കാനും മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കുന്ന തോട്ടിലേക്കാണ് പട്ടാപ്പകൽ ഇവർ യാതൊരു കൂസലുമില്ലാതെ മാലിന്യം ഒഴുക്കുന്നത് പാമ്പാടിയിലെ ആരോഗ്യ വിഭാഗം ജാഗ്രത പുലർത്താത്ത പക്ഷം വലിയ പകർച്ചവ്യാധിക്ക് പാമ്പാടി സാഷ്യം വഹിക്കേണ്ടി വരും 
 ഹോട്ടലിൻ്റെ ലൈസൻസ് ഉൾപ്പെടെ റദ്ധാക്കാവുന്ന കുറ്റകൃത്യം ആണ് ഇത്
أحدث أقدم