സിംഗപ്പൂരിലെ ചക്കുളത്ത്കാവ് ശ്രീ ഭഗവതി അമ്മൻ ദിവ്യ ദർശനവും ആചാരപരമായ പ്രാർത്ഥനകളും 2023 ഏപ്രിൽ 6 മുതൽ 9 വരെ



https://youtube.com/@foodntravels
✍️സന്ദീപ് എം സോമൻ 
സിംഗപ്പൂർ  ചക്കുളത്ത്കാവ് ശ്രീ ഭഗവതി അമ്മൻ ദിവ്യ ദർശനവും ആചാരപരമായ പ്രാർത്ഥനകളും 2023 ഏപ്രിൽ 6 മുതൽ 9 വരെ സിംഗപ്പൂരിലെ സെൻട്രിയം സ്ക്വയറിന്   എതിർവശത്തുള്ള ബിർച്ച് റോഡിനുസമീപത്ത് (ഫാറർ പാർക്ക് എംആർടിക്കും സെറംഗൂൺ റോഡിനും സമീപം) വച്ച് നടത്തപ്പെടുന്നു. എല്ലാദിവസവും രാവിലെയും വൈകിട്ടും പൂജയുണ്ടാകും.
ആദൃദിവസമായ ഏപ്രിൽ 6 വ്യാഴാഴ്ച രാവിലെ 8 മണിക്ക്  ഭഗവതി അമ്മനെ സ്വീകരിക്കൽ നടക്കും. അന്നു വൈകിട്ട് 7 മണിക്ക്  ഭഗവതി സേവ ഉണ്ടായിരിക്കും.

രണ്ടാം ദിവസമായ ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 8 മുതൽ 11ഃ30 വരെ പാൽക്കുടം അഭിഷേകം നടത്തപ്പെടുന്നു. അന്നു വൈകിട്ട് 7 മുതൽ 9 വരെ കുങ്കുമാർച്ചന ഉണ്ടായിരിക്കും.

മൂന്നാം ദിവസമായ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 8 മുതൽ  11:30 മണി വരെ ശനീശ്വര പൂജയും വൈകിട്ട്
7 മുതൽ 9 മണിവരെ ഗുരുതി പൂജയും ഉണ്ടായിരിക്കും.

നാലാം ദിവസമായ ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 7.30 മുതൽ 1.30 വരെയാണ്  പൊങ്കാല വിവിധ  ബാച്ചുകളിലായി നടത്തപ്പെടുന്നതായിരിക്കും 

കൂടുതലായി അറിയുവാനും ടിക്കറ്റുകൾക്കായി ദയവായി ചുവടെയുള്ളവരുമായി ബന്ധപ്പെടുക:
ശ്യാം: +6592316256|രേഖ: +65 98802597|സുചിത്ര: +6596934685|സിന്ധു: +65 9698 0468|രാജേഷ്: +6581130814|അരുൺ: +659789329|അരുൺ: +659689329|അരുൺ: +659689329|അരുൺ: +659689329| സുജിത്ത്: +6590022294|സുരേഷ്: +6597920227|ദീപു: +6598179635
أحدث أقدم