320 മില്യൺ ഡോളറിന്റെ വ്യവസായ നഗരം നിർമ്മിക്കാനൊരുങ്ങി കുവൈത്ത്,,1000-ത്തിലധികം ഫാക്ടറികൾ ഇതിൽ ഉൾപ്പെടുമെന്ന് സൂചനകൾ

സാജൻ ( ന്യൂസ് ബ്യൂറോ കുവൈറ്റ് ) 

കുവൈറ്റ് സിറ്റി: 320 മില്യൺ ഡോളറിന്റെ വ്യവസായ നഗരം നിർമ്മിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോർട്ട്.1000-ത്തിലധികം ഫാക്ടറികൾ ഇതിൽ ഉൾപ്പെടുന്നുവെന്നും നടപ്പു സാമ്പത്തിക വർഷത്തിൽ വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാണ് രാജ്യം പദ്ധതിയിടുന്നതെന്നുമാണ് വിവരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമായ കുവൈറ്റ് ബിസിനസ് രം​ഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കമാണ് നടത്തുന്നത്.
أحدث أقدم