പാമ്പാടി : വെള്ളൂർ, ചിരട്ടേപ്പറമ്പിൽ മാത്യു തോമസ് (ജോയി- 68 ) അന്തരിച്ചു.
നാളെ (02/03/23 ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം യക്കോബായ സഭ മൈലപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ പാമ്പാടി വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിൽ .