പാമ്പാടിയിൽ വൈദ്യുതി ലൈനിൽ നിന്നും തെങ്ങിന് തീപിടിച്ചു... ഒഴിവായത് വൻ ദുരന്തം


ആലാമ്പള്ളി  :പാമ്പാടി ആലാമ്പള്ളി കറുകച്ചാൽ റോഡിൽ സ്ഥിതി ചെയ്യുന്ന J M ഫിഷറീസിന് മുമ്പിൽ ഉള്ള തെങ്ങിനാണ് തീപിടിച്ചത് ,വൈകിട്ട് അഞ്ചരയോടെയായിരുന്നു തീ പിടിച്ചത് പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു ഇതിന് സമീപത്ത് നിരവധി കച്ചവട സ്ഥാപനനങ്ങൾ ഉണ്ട് ഫയർ ഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത് തുടർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

Previous Post Next Post