ദുബൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു.പഞ്ചാബ് സ്വദേശിയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് – പ്രസന്നന്‍. മാതാവ് – ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും നാട്ടിലാണ്.
യു.എ.ഇയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.. മലയാളി യുവാവ് മരിച്ചു
Jowan Madhumala
0
Tags
Top Stories