ബ്രണ്ണന്‍ കോളേജില്‍ യേശുവിന് പകരം പെണ്‍കുട്ടി കുരിശില്‍… തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച് കേട്ടിട്ടുണ്ടോ???


പ്രതിഫലം ആണ് ഇതൊക്കെ, സ്ത്രീ സ്വാതന്ത്രത്തെ കറുത്ത ചാക്കില്‍ മൂടിവെച്ചു മാനുഷിക പരിഗണന പോലും നല്‍കാതെ ഇരുണ്ട ജീവിതത്തിനപ്പുറം നിര്‍ത്തുന്ന ഒരു സമൂഹം നിങ്ങളുടെ കണ്‍മുന്നിലുണ്ട്. ഒരു പോസ്റ്റര്‍ കൊണ്ടെങ്കിലും എതിര്‍ക്കമോയെന്ന് കാസ എസ്എഫ്‌ഐയെ വെല്ലുവിളിച്ചിട്ടുണ്ട്. ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് എസ്.എഫ്.ഐക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നു. ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ എസ്.എഫ്.ഐയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലത്’, കാസ എസ്എഫ്‌ഐയെ വെല്ലുവിളിച്ചു.
Previous Post Next Post