ഇന്ത്യയിൽ നിന്നെത്തിയ യാത്രക്കാരൻ മയക്കുമരുന്നുമായി കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ


സാജൻ 
കുവൈത്ത്; കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. ഡൽഹിയിൽ നിന്ന് dupixent ടി1 ടെർമിനലിൽ 280 കഷണങ്ങൾ ഹാഷിഷുമായി എത്തിയ യാത്രക്കാരനെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതിയെയും ഇയാളിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്നും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി) ന് കൈമാറി.
أحدث أقدم