വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിൽ നിന്ന് 60 പവൻ സ്വർണം നഷ്ടപ്പെട്ടതായി കുടുംബം പരാതി നൽകി. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.
أحدث أقدم