കോട്ടയം : അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ടാക്കുഴി വാർഡിൽ നടപ്പാക്കുന്ന ഫലവൃക്ഷതൈ കിറ്റ് വിതരണം ഉദ്ഘാടനം കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവഹിച്ചു . വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരസമിതി അധ്യക്ഷനുമായ ജേക്കബ് തോമസ് താന്നിക്കൽ, സണ്ണി കളരിക്കൽ, സൽഞ്ജു പാലാപുളിക്കൽ, ജെയിംസ് പെരുമന, ജോർജുകുട്ടി കുന്നപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു