കോഴിക്കോട്: തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടിക്കടുത്താണ് സംഭവം. തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെ സഹയാത്രികനെ തള്ളിയിട്ട്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ
ജോവാൻ മധുമല
0