തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ




കോഴിക്കോട്: തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടിക്കടുത്താണ് സംഭവം. തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെ സഹയാത്രികനെ തള്ളിയിട്ട്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 
أحدث أقدم