الصفحة الرئيسيةTop Stories ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു ജോവാൻ മധുമല مارس 05, 2023 0 മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മലപ്പുറം താനൂരിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.