പാമ്പാടി ഇൻഡ്യൻ ഓവർസീസ് ബാങ്ക് A T M ൽ ഇന്ന് മുതൽ C D M മെഷീനും പ്രവർത്തന സജ്ജമായി പാമ്പാടി ബസ്സ് സ്റ്റാൻഡിന് എതിർവശം ഉള്ള ചേന്നാട്ടുമറ്റം റബ്ബേഴ്സിന് സമീപമുള്ള A T Mൽ ആണ് ഈ സേവനം ലഭ്യമാവുക



✍️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി ഇൻഡ്യൻ ഓവർസീസ് ബാങ്ക് A T M ൽ ഇന്ന് മുതൽ C D M മെഷീനും പ്രവർത്തന സജ്ജമായി പാമ്പാടി ബസ്സ് സ്റ്റാൻഡിന് എതിർവശം ഉള്ള ചേന്നാട്ടുമറ്റം റബ്ബേഴ്സിന് സമീപമുള്ള A T Mൽ ആണ് ഈ സേവനം ലഭ്യമാവുക പണം പിൻവലിക്കുന്നതു പോലെ തന്നെ പണം നിക്ഷേപിക്കാനും ഇനി മുതൽ സാധിക്കും നിലവിൽ പാമ്പാടിയിൽ S B Iക്ക് മാത്രമെ  ഈ സേവനം ലഭിച്ചിരുന്നുള്ളൂ ഇപ്പോൾ C D M സേവനം ഉള്ള രണ്ടാമത്തെ A T M കൗണ്ടറായി ഇൻഡ്യൻ ഓവർസീസ് ബാങ്ക് മാറി
Previous Post Next Post