മാന്തുരുത്തിയിൽ അപകടം റോഡിൽ നിന്നും തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു

Photo By : St. marys fresh to home ,Manthurithi
( Bijoy Kalarickal ) 
പാമ്പാടി: മാന്തുരുത്തിയിൽ അപകടം റോഡിൽ നിന്നും തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു
ആളപായം ഇല്ല വാഴൂർ ഭാഗത്ത് നിന്നും ചങ്ങനാശേരിക്ക് പോയ ബസ്സാണ് നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ചത് പാമ്പാടി ഭാഗത്തു നിന്നും വാഴൂർ റോഡിലേയ്ക്ക് വന്ന ടാങ്കർ ലോറി അശ്രദ്ധമായി വാഴൂർ റോഡിലേയ്ക്ക് പ്രവേശിച്ചപ്പോൾ അപകടം ഒഴിവാക്കാൻ ബസ്സ് സൈഡ് കൊടുത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇവിടം ,അപകട സമയത്ത് മഴയും ഉണ്ടായിരുന്നു അപകടകാരണമായ ടാങ്കർ നിർത്താതെ പോയി ,വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു അപകടം 
Previous Post Next Post