സിംഗപ്പൂർ : റിഷഭിന്റെ (22) പെട്ടെന്നുള്ള വിയോഗം സിംഗപ്പൂർ മലയാളി സമൂഹത്തെ വളരെ ദുഃഖത്തിലാക്കി. രജീഷ് കഞ്ഞിരക്കോട്ടിന്റെയും രസ്മി രജീഷിന്റെയും മകൻ ആണ് റിഷഭ്' ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം സംസ്ക്കാരം ശനിയാഴ്ച കോഴിക്കോട്ട് നടക്കും .
റിഷഭിന് ഒരു ഓപ്പൺ ഹാർട്ട് സർജറി ചെയ്തിരുന്നു അതിനുശേഷം ഹൃദയസ്തംഭനം ഉണ്ടായതാണ് മരണ കാരണം റിഷബിന്റെ ഇരട്ടസഹോദരൻ റോഷൻ സിംഗപ്പൂരിൽ പഠിക്കുന്നു.
( കൂടുതൽ വിവരങ്ങൾക്ക്റെജീഷ് കാഞ്ഞിരക്കൂട്ടിൽ 96383784 )